5 വർഷത്തിന് ശേഷം ഭാവന വരുന്നു, ഷറഫുദ്ദീനൊപ്പം | FilmiBeat Malayalam
2022-03-16 588 Dailymotion
Bhavana come back to Malayalam cinema after 5 years അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനാണ് എത്തുന്നത്.
Download Instagram Videos
Quickly and easily download Instagram videos with our free tool.